പള്ളിപ്പുറം: സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയം കൈവരിച്ചു. 96 പേർ പരീക്ഷ എഴുതിയിരുന്നു. 7 പേർക്ക് എല്ലാ വിഷയത്തിനും എവൺ ലഭിച്ചു. സയൻസിൽ ജിതിൻ പ്രകാശ്.കെയും, കോമേഴ്സിൽ മൻജിമയും സ്കൂളിൽ ഒന്നാമത്തെത്തി. 19 പേർ 90 ശതമാനത്തിന് മുകളിലും 52 പേർ 75 ശതമാനത്തിന് മുകളിലും മാർക്ക് കരസ്തമാക്കി.
സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷ: പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് സമ്പൂർണ്ണ വിജയം





0 Comments