https://kazhakuttom.net/images/news/news.jpg
National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ടി​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി കൊല്ലപ്പെട്ടു


ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ടി​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി കൊല്ലപ്പെട്ടു. മീ​റ​റ്റി​ലെ സ​ർ​ധ​ന​യി​ലെ കാ​ളി​ന്ദി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം ഉണ്ടായത്. സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ആ​ക്ര​മി​സം​ഘം കു​ട്ടി​യെ അ​ബ​ദ്ധ​ത്തി​ൽ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

നെ​ഞ്ചി​ൽ ബു​ള്ള​റ്റ് ത​റ​ച്ച കു​ട്ടി​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മരണം സംഭവിച്ചു. സം​ഭ​വ​ത്തി​ൽ മ​സ്‌​റൂ​ർ, ക​മ്രാ​ൻ എ​ന്നി​വ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ഇ​വ​രെ ഉ​ട​ൻ​പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വെ​ടി​യേ​റ്റ് എ​ട്ടു വ​യ​സു​കാ​രി കൊല്ലപ്പെട്ടു

0 Comments

Leave a comment