/uploads/news/2409-Train-2.jpg
National

റെയിൽവേയും ഇളവുകളിലേക്ക്: നാളെ മുതൽ സീസൺ, അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാകും.


ന്യൂഡൽഹി: നാളെ മുതൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ലഭ്യമാകും. കൊവിഡ് ബാധയെ തുടർന്ന് നിർത്തിവെച്ച സെക്കൻഡ് ക്ലാസ് യാത്രകൾ നാളെ മുതൽ പുനരാരംഭിക്കുകയാണ്. സീസൺ ടിക്കറ്റുകളും നാളെ മുതൽ പുനരാരംഭിക്കും.നേരത്തെയുള്ള സീസൺ ടിക്കറ്റിൽ ദിവസങ്ങൾ ബാക്കിയുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്താം. ലോക്ക് ഡൗൺ പ്രഖ്യാപിച്ച തീയതിയിൽ സീസൺ ടിക്കറ്റിൽ 20 എണ്ണം ബാക്കിയുണ്ടെങ്കിൽ അത് ക്ലെയിം ചെയ്യാം.

റെയിൽവേയും ഇളവുകളിലേക്ക്: നാളെ മുതൽ സീസൺ, അൺ റിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാകും.

0 Comments

Leave a comment