/uploads/news/2369-FB_IMG_1634577303892.jpg
National

ഡൽഹി, ഷാലിമാർ ബാഗിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗവണ്മെന്റ് ആശുപത്രിയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു.


ഡൽഹി: ഡൽഹിയിലെ ഷാലിമാർ ബാഗിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗവണ്മെന്റ് ആശുപത്രിയ്ക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തറക്കല്ലിട്ടു. 1,430 കിടക്ക സൗകര്യമുള്ള ആശുപത്രിയുടെ നിർമാണം അടുത്ത 6 മാസം കൊണ്ട് പൂർത്തിയാകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏകദേശം 275 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 46,358 sqm വിസ്തൃതിയിൽ സോളാർ റൂഫിങ്ങും, 2 ഫ്ലോറുകളിൽ ഓപ്പറേഷൻ തിയേറ്റർ കോപ്ലക്സ് ഉൾപ്പെടെയാണ് നിർമ്മിക്കുന്നത്.

ഡൽഹി, ഷാലിമാർ ബാഗിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഗവണ്മെന്റ് ആശുപത്രിയ്ക്ക് മുഖ്യമന്ത്രി തറക്കല്ലിട്ടു.

0 Comments

Leave a comment