കഴക്കൂട്ടം: കാര്യവട്ടം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മീഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (സായി - എൽ.എൻ.സി.പി.ഇ) 2021/22 വർഷത്തേയ്ക്ക് ബി.പി.ഇ.ഡി 2 വർഷം എം.പി.ഇ & പി.ജി.ഡി.എച്ച്.എഫ്.എം കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ടെസ്റ്റ് സെൻ്ററുകൾ: സായി എൽ.എൻ.സി.പി.ഇ കാര്യവട്ടം, തിരുവനന്തപുരം, സായി - ഇംഫാൽ, മണിപ്പൂർ, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി - വാരണാസി, യു.പി. അപേക്ഷകൾ ഓൺലൈനിൽ അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ആറ് മണി വരെയായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് www. Incepe.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2412189, 2418712.
സായി - എൽ.എൻ.സി.പി.ഇ 2021/22 ലേയ്ക്കുള്ള കോഴ്സുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.





0 Comments