മിനാ; സൗദി അറേബ്യ: മിനായിൽ ഇന്ത്യക്കാർ താമസിക്കുന്ന ടെൻ്റിൽ ഇന്നലെ രാത്രി വിതരണം ചെയ്ത ഖുബൂസിലാണ് പൂപ്പൽ കണ്ടെത്തിയത്. മക്തബ് 13-ാം നമ്പരിൽ വിതരണം ചെയ്ത ഖുബുസിലാണ് പൂപ്പൽ കണ്ടെത്തിയത്. മലയാളികൾ അടക്കം 450 ഹാജിമാർ താമസിച്ചിരുന്ന ടെണ്ടിലാണ് സംഭവം. മറ്റു സംസ്ഥാനക്കാരും ഈ ടെൻ്റിൽ താമസിക്കുന്നുണ്ട്.
ടെൻറ്റിലെ മലയാളി ഹാജിമാരാണ് പൂപ്പൽ കണ്ടെത്തിയത്.
മലയാളികൾ expiry date നോക്കിയിട്ടാണ് ഭക്ഷണം കഴിക്കുന്നത്. അത് കൊണ്ടാണ് കഴിക്കുന്നതിനു മുൻപ് തന്നെ കണ്ടെത്തിയത്.
ഓരോ ടെൻറ്റിലും 450 ഹാജിമാരാണ് താമസിക്കുന്നത്.
വിവരം സൗദി അധികൃതരെ അറിയിച്ചിട്ടുണ്ട്. മലയാളികളായ ഹാജിമാരാണ് അധികൃതരെ വിളിച്ചു വരുത്തി തെളിവ് സഹിതം പരാതി നൽകിയത്. പരാതിയെതുടർന്ന് ടെൻ്റിലേക്ക് പുതിയ ഖുബൂസ് വിതരണം ചെയ്തു...
മക്തബ് 13-ാം നമ്പരിൽ വിതരണം ചെയ്ത ഖുബുസിലാണ് പൂപ്പൽ കണ്ടെത്തിയത്. മലയാളികൾ അടക്കം 450 ഹാജിമാർ താമസിച്ചിരുന്ന ടെണ്ടിലാണ് സംഭവം





0 Comments