കൊല്ലം; പെരുമാതുറ: മയ്യനാട്, തുണ്ടിൽ വീട്ടിൽ കൊല്ലക്കാരൻ എന്നറിയപ്പെടുന്ന അബ്ദുൽ ഖരീം അന്തരിച്ചു. ഭാര്യ പരേതയായ ഫാത്തിമ. മക്കൾ: സരിത, നവീൻ (അബുദാബി), അനിൽ (ദുബായ്). മരുമക്കൾ: റാഫി, സുമിന, ലുബ്ന.

മയ്യിത്ത് ഇന്ന് (17/09/2025) രാവിലെ 11:00 മണിയോടെ കൂടി പെരുമാതുറ വസതിയിൽ കൊണ്ട് വരും. ഖബറക്കം ഇന്ന് രാത്രി ഇഷാ നമസ്കാരാനന്തരം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും
ഖബറക്കം ഇന്ന് (17/09/2025) രാത്രി ഇഷാ നമസ്കാരാനന്തരം പെരുമാതുറ വലിയ പള്ളി ഖബർസ്ഥാനിൽ നടക്കും

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments