/uploads/news/news_അന്തരിച്ചു:_എം.ഓമന_(67)_1706660991_6715.jpg
Obituary

അന്തരിച്ചു: എം.ഓമന (67)


കഴക്കൂട്ടം: ആറ്റിൻകുഴി, പള്ളിനട, കുറ്റിവിളാകത്തിൽ പരേതനായ വി ഗോപിയുടെ ഭാര്യ എം.ഓമന (67) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ. മക്കൾ: അജി, അജിത. മരുമക്കൾ: സന്ധ്യ, സന്തോഷ് കുമാർ.

സംസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 10 മണിക്ക് ശാന്തികവാടത്തിൽ.

0 Comments

Leave a comment