Tകരകുളം: അയണിക്കാട്, പുല്ലുവിളാകത്ത് വീട്ടിൽ (കെ.ആർ.എ 26, സി- 2, ശ്രീപാദം ലൈനിൽ എസ്.ഗോവിന്ദപിള്ള (94) അന്തരിച്ചു. ഭാര്യ: സരസ്വതി. മക്കൾ: വസന്തകുമാരി, ശ്യാമളകുമാരി, ബിന്ദുകുമാരി, മരുമക്കൾ: ഭുവനചന്ദ്രൻ നാർ, മുരളീധരൻ നായർ, അജിക്കുട്ടൻ. മരണാനന്തര ചടങ്ങുകൾ നടന്നു
അന്തരിച്ചു: എസ്.ഗോവിന്ദപിള്ള (94)

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments