/uploads/news/news_അന്തരിച്ചു:_എ.ആർ.സുരേഷ്_കുമാർ_(66)_1728227341_4932.jpg
Obituary

അന്തരിച്ചു: എ.ആർ.സുരേഷ് കുമാർ (66)


കണിയാപുരം: വെട്ടുറോഡ്, മുസ്ലിം ഹൈസ്ക്കൂളിന് സമീപം, മണക്കാട്ട് വിളാകം എ.ആർ.സുരേഷ് കുമാർ (66) (റിട്ട. ട്രാൻസ്പോർട്ട് വിംങ്, കാര്യവട്ടം യൂണിവേഴ്സിറ്റി) അന്തരിച്ചു. ഭാര്യ: രാജലക്ഷ്മി. മക്കൾ: രേഷ്മ, രശ്മി, രാകേഷ്. മരുമക്കൾ: വിഘ്‌നേഷ്. ബിജീഷ്. ചെറുമകൾ: അളകനന്ദ. സഞ്ചയനം: 10/10/2024 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക്.

സഞ്ചയനം: 10/10/2024 വ്യാഴാഴ്ച രാവിലെ 9:00 മണിക്ക്.

0 Comments

Leave a comment