പോത്തൻകോട്: മഞ്ഞമല തച്ചപ്പള്ളി ഹരി വിലാസത്തിൽ എം.കൃഷ്ണപിള്ള (82) അന്തരിച്ചു. ഭാര്യ: കൃഷ്ണമ്മ. മക്കൾ: ഹരികുമാർ, കുമാരി സിന്ധു, കുമാരി ബിന്ദു. മരുമക്കൾ: മോഹനൻ നായർ, സുരേഷ് കുമാർ.എസ്, ചിത്ര.പി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.
സഞ്ചയനം ശനിയാഴ്ച രാവിലെ 8 മണിക്ക്

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments