കഴക്കൂട്ടം: കൈലാസ് നഗർ /41, അറപ്പുരയിൽ ഗോപാലകൃഷ്ണൻ നായർ (94) അന്തരിച്ചു. ഭാര്യ: സേതുക്കുട്ടി അമ്മ. മക്കൾ: രാജേശ്വരി ജി.എസ്, പരേതനായ രാജേഷ് കുമാർ ജി.എസ്, രാജേന്ദ്രിയ ജി.എസ്. മരുമക്കൾ: ജയകൃഷ്ണൻ, ചണ്ഡിക. സംസ്ക്കാരം ഇന്ന് രാവിലെ 12:00 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
സഞ്ചയനം 08/07/2024 തിങ്കളാഴ്ച്ച രാവിലെ 9:00 മണിക്ക് നടക്കും.
സംസ്ക്കാരം ഇന്ന് രാവിലെ 12:00 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments