/uploads/news/news_അന്തരിച്ചു:_റഫീഖ_ബീവി_(87)_1733809984_6156.jpg
Obituary

അന്തരിച്ചു: റഫീഖ ബീവി (87)


പെരുമാതുറ: മാടൻവിള, കൊന്നവിളാകം വീട്ടിൽ പരേതനായ എം.എ റഷീദിന്റെ ഭാര്യ റഫീഖ ബീവി (87) അന്തരിച്ചു. മക്കൾ പരേതനായ ഫൈസൽ, അഫ്സൽ, ഷക്കീല, ഷബീല 

ഖബറടക്കം ഇന്ന് (10/12/2024 ചൊവ്വാഴ്ച) അസർ നമസ്കാരത്തിന്  ശേഷം പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും. 
മരുമക്കൾ: സ്നേഹതീരം മെമ്പർ അമാൻ അങ്ങതിൽ, കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറ് സുനിൽ സലാം, ബുഷ്‌റ. ഫോൺ: 73568 31931 (അഫ്സൽ), 98959 51961 (സുനിൽ)

ഖബറടക്കം ഇന്ന് (10/12/2024 ചൊവ്വാഴ്ച) വൈകുന്നേരം 03:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും

0 Comments

Leave a comment