/uploads/news/news_അന്തരിച്ചു:_സലീമ_ബിവി_(55)_1755183084_4155.jpg
Obituary

അന്തരിച്ചു: സലീമ ബീവി (55)


പെരുമാതുറ: പെരുമാതുറ തോപ്പിൽ വീട്ടിൽ പരേതനായ സാദിഖ് - ജമീല ദമ്പതികളുടെ മകൾ സലീമ ബീവി (55) അന്തരിച്ചു. ഭർത്താവ്: നൗഷാദ്. മക്കൾ: മുംതാസ്, നിഷാദ്, ഫാത്തിമ

സഹോദരങ്ങൾ: അബൂബക്കർ, നജീബാ ബീവി, സലാം, നിസാർ, റഹീം. ഖബറടക്കം ഇന്ന് രാത്രി 8:30 മണിക്ക് പെരുമാതുറ വലിയപള്ളിയിൽ നടക്കും.

ഖറടക്കം ഇന്ന് രാത്രി 8:30 ന് പെരുമാതുറ വലിയപള്ളിയിൽ നടക്കും

0 Comments

Leave a comment