കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം പരേതരായ അലി അക്ബറിൻ്റെയും സാറാ ബീവിയുടെയും മകളും മുൻ കഴക്കൂട്ടം വാർഡ് മെമ്പർ ഹുസൈന്റെ സഹോദരിയുമായ സാജിദ (58) (അങ്കണവാടി ടീച്ചർ) അന്തരിച്ചു. ഭർത്താവ് ബഷീർ. മക്കൾ: ഷിജിന, അമീന, ഷിഫ്ന. സഹോദരങ്ങൾ: നാസർ, ഇഖ്ബാൽ, മുനീർ, സനൂജ, പരേതരായ ഷിഹാബ്, റഫീക്ക്. പോത്തൻകോട് നന്നാട്ടുകാവ് സെന്റ് തോമസ് സ്കൂളിന് സമീപത്തെ വീട്ടിലാണ് താമസം.
കബറടക്കം ഇന്ന് (05/07/2024 - വെള്ളിയാഴ്ച്ച) രാവിലെ 10.30 മണിക്ക് അണ്ടൂർക്കോണം ജമാഅത്തിൽ നടക്കും.
മെമ്പർ ഹുസൈന്റെ സഹോദരിയാണ്. കബറടക്കം ഇന്ന് (05/07/2024 - വെള്ളിയാഴ്ച്ച) രാവിലെ 10.30 മണിക്ക് അണ്ടൂർക്കോണം ജമാഅത്തിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments