/uploads/news/news_അന്തരിച്ചു:_സുഹറാ_ബീവി_(92)_1754713527_2176.jpg
Obituary

അന്തരിച്ചു: സുഹറാ ബീവി (92)


കഴക്കൂട്ടം: കഴക്കൂട്ടം, വലിയവിളാകത്തു വീട്ടിൽ പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യ സുഹറാ ബീവി (92) അന്തരിച്ചു. ഖബറടക്കം ഇന്ന് (09/08/2025 ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും.

മക്കൾ: സുലൈഖ, ജമാൽ, നസീമ, നാസ്സർ, പരേതരായ അബ്ദുൽ ഗഫൂർ, അനീസ. മരുമക്കൾ: പരേതനായ അബ്ദുൽ ഗഫൂർ, ഷമീന, നസീം, ഫാത്തിമ. 

മയ്യത്ത് ഇപ്പോൾ കണിയാപുരം മുസ്ലിം ഹൈസ്കൂളിനു സമീപത്തുള്ള മകൻ ജമാലിൻ്റെ വീട്ടിലാണ്

കഴക്കൂട്ടം: ഖബറടക്കം ഇന്ന് (09/08/2025 ശനിയാഴ്ച്ച) ഉച്ചയ്ക്ക് 12:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്ത് പള്ളിയിൽ ഖബറടക്കും. മയ്യത്ത് ഇപ്പോൾ കണിയാപുരം മുസ്ലിം ഹൈസ്കൂളിനു സമീപത്തുള്ള മകൻ ജമാലിൻ്റെ വീട്ടിലാണ്.

0 Comments

Leave a comment