/uploads/news/news_അന്തരിച്ചു:_സ്രാജുദ്ധീൻ_1793807457_6236.jpg
Obituary

അന്തരിച്ചു: സ്രാജുദ്ധീൻ


കഴക്കൂട്ടം: കഴക്കൂട്ടം, വടക്കുംഭാഗം, അൽസാജ് റെസ്റ്റാറൻ്റിന് പുറകുവശം, പനവിളാകത്ത് വീട്ടിൽ, SRA -140 ൽ സ്രാജുദ്ധീൻ അന്തരിച്ചു. മുൻ കെ.എസ്.ആർ.ടി.സി ഡ്രൈവറായിരിരുന്നു. സ്റ്റാർ റസിഡൻസ് അസോസിയേഷൻ സ്ഥാപക അംഗവും മുൻ ട്രഷറും ആയിരുന്നു.


ഭാര്യ: സമീമ, മക്കൾ: സിനി, ഷിജിന, ഷീജ, സജിൻ.
മരുമക്കൾ: നാസർ, സിദ്ദീഖ്, സിദ്ധീഖ്, ഷഹാന.

ഖബറടക്കം നാളെ രാവിലെ 9:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്‌ലിം ജമാഅത്തിൽ നടക്കും.

ഖബറടക്കം നാളെ രാവിലെ 9:00 മണിക്ക് കഴക്കൂട്ടം ഖബറടി മുസ്‌ലിം ജമാഅത്തിൽ നടക്കും

0 Comments

Leave a comment