പെരുമാതുറ: മാടൻവിള പാട്ടവിളാകം വീട്ടിൽ പരേതനായ മുഹമ്മദ് ഇബ്രാഹിമിന്റെ ഭാര്യ നദീറാ ബീവി (63) ഉംറ നിർവഹിക്കുന്നതിനിടെ മക്കയിൽ നിര്യാതയായി. സുഹുദ ബീവി, സുദീറബീവി എന്നിവർ മക്കളും നസീർ മരുമകനുമാണ്. സംസ്ക്കാരം മക്കയിൽ നടന്നു.
ഉംറ നിർവ്വഹിക്കുന്നതിനിടെ മക്കയിൽ നിര്യാതയായി

_1781843470_237.jpg)

_1770693620_4119.jpg)

0 Comments