കണിയാപുരം: ആലുംമൂട്, അറഫ മെഡിക്കൽസ് സ്റ്റോർ ഉടമ പള്ളിപ്പുറം, പറമ്പിൽപാലം, കടവിളാകത്ത് വീട്ടിൽ ഫിറോസ് (44) കോവിഡ് ബാധിച്ചു മരിച്ചു. തബ്ലീഗ് ജമാഅത്ത് പ്രവർത്തകനാണ്. അണ്ടൂർക്കോണം മുസ്ലിം ജമാഅത്തിൽ ഖബറടക്കും. ഭാര്യ: ഐഷ, പിതാവ്: സലാഹുദ്ദീൻ. മാതാവ്: സഫീറ. സഹോദരങ്ങൾ: ഷിയാസ്, ഷൈജു.
കണിയാപുരം അറഫ മെഡിക്കൽസ് ഉടമ ഫിറോസ് കോവിഡ് ബാധിച്ചു മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments