കഴക്കൂട്ടം: അൽ ഉതുമാൻ സ്ക്കൂൾ (AJ Central School) മുൻ അദ്ധ്യാപികയും, വെട്ടു റോഡ്, ആറ്റിൻകുഴി വീട്ടിൽ മുഹമ്മദ് റഫീഖിന്റെ ഭാര്യയുമായ റംല റഫീഖ് (68) നിര്യാതയായി. ഇന്ന് (18/07/2023 /ചൊവ്വ) വൈകുന്നേരം 6:00 മണിക്ക് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് പള്ളി (പുത്തൻപള്ളി) യിൽ ഖബറടക്കും.
ഇന്ന് (18/07/2023 /ചൊവ്വ) വൈകുന്നേരം 6:00 മണിക്ക് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് പള്ളി (പുത്തൻപള്ളി) യിൽ ഖബറടക്കും.

_1790829986_648.jpg)
_1790650605_9097.jpg)

_1787748377_5071.jpg)
0 Comments