കഴക്കൂട്ടം: വടക്കുംഭാഗം, സൈനിക നഗർ, ആനൂർ വീട്ടിൽ ശിവാന്ദൻ (69) കോവിഡ് ചികിത്സയ്ക്കിടെ അന്തരിച്ചു. ഭാര്യ: സുധർമ്മ.റ്റി. മക്കൾ: ശിവകുമാർ, ശ്യാം കുമാർ. മരുമകൾ: സൗപർണി. സഞ്ചയനം തിങ്കളാഴ്ച (21.06) രാവിലെ 9:30 ന്. ഫോൺ: 85905 49085.
കോവിഡ് ചികിത്സയ്ക്കിടെ അന്തരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments