/uploads/news/877-IMG_20190818_155051.jpg
Obituary

ക്ഷേത്ര ദർശനത്തിനെത്തിയ അഴൂർ സ്വദേശി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു


<p>ചിറയിൻകീഴ്: ക്ഷേത്ര ദർശനത്തിനെത്തിയ അഴൂർ സ്വദേശിയായ യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു. അഴൂർ മുട്ടപ്പലത്തിനു സമീപം കല്ലു വിളയിൽ ലിജിൻ (26) ആണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ലിജിനും 3 സുഹൃത്തുക്കളും കൂടി കുമാര കോവിലിൽ ക്ഷേത്ര ദർശനത്തിനെത്തിയതാണ്. ഇന്നലെ രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടയിൽ ലിജിൻ വെള്ളത്തിൻ മുങ്ങുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ലിജിന്റെ മൃതദേഹം പുറത്തെടുത്തു. തക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വരുന്നു.</p>

ക്ഷേത്ര ദർശനത്തിനെത്തിയ അഴൂർ സ്വദേശി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

0 Comments

Leave a comment