/uploads/news/201-IMG_20190111_060934.jpg
Obituary

ചരമം: ആർ.കെ.നാരായണൻ നായർ


കഴക്കൂട്ടം: കുളത്തൂർ, അരശുംമൂട്, എ.കെ.ആർ.എ. 5 B, എൻ.എസ്.ഭവനിൽ ആർ.കെ.നാരായണൻ നായർ (66) അന്തരിച്ചു. ഭാര്യ: സരളാദേവി, മക്കൾ : രാജി എൻ. എസ്, രാജേഷ് എൻ.എസ്. മരുമക്കൾ: രാജീവ് എസ്.ആർ, മഞ്ജു. സംസ്ക്കാരം 11/01/2019 വെള്ളി രാവിലെ 9 മണിക്ക് ശാന്തി കവാടത്തിൽ. സഞ്ചയനം 17 വ്യാഴം രാവിലെ 8:30 ന്.

ചരമം: ആർ.കെ.നാരായണൻ നായർ

0 Comments

Leave a comment