/uploads/news/774-IMG_20190726_201721.jpg
Obituary

ചരമം: ഓമനയമ്മ (78)


കഴക്കൂട്ടം: പാങ്ങപ്പാറ, ഹെൽത്ത്സെന്റർ, സംഗീത നഗർ, ശോഭന മംഗലത്തു വീട്ടിൽ വിശ്വംഭരൻ നായരുടെ ഭാര്യ ഓമനയമ്മ (78) നിര്യാതയായി. മക്കൾ: ജയകുമാർ (അപ്പൻ), ഉണ്ണികൃഷ്ണൻ നായർ, ഉഷാ കുമാരി, പരേതയായ ശോഭന. മരുമക്കൾ: ശുഭ ജയകുമാർ, സുജ ഉണ്ണികൃഷ്ണൻ, വിജയകുമാർ. സംസ്കാരം ഇന്ന് (ശനി) രാവിലെ 8.30 ന്. ഫോൺ: 96339 92976.

ചരമം: ഓമനയമ്മ (78)

0 Comments

Leave a comment