കഴക്കൂട്ടം: ട്രെയിൻ തട്ടി മരിച്ചു. കുളത്തൂർ മേടയിൽ വീട്ടിൽ, രാജേഷ് ഭവനിൽ രാമകൃഷ്ണന്റെ മകൻ ആർ.ജയചന്ദ്രൻ (60) ആണ് മരിച്ചത്. തുമ്പ പൗണ്ട്കടവിന് സമീപത്താണ് അപകടം നടന്നത്. ഭാര്യ :സുലോചന, മക്കൾ: രാജി, രാജേഷ്, മരുമക്കൾ: സജി, രാജി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ട്രെയിൻ തട്ടി മരിച്ചു

_1785463525_3450.jpg)
_1783542632_8249.jpg)
_1781843470_237.jpg)

0 Comments