മണ്ണന്തല: അമ്പലത്തുനട വാറുവിളാകത്തു ഗാന്ധിശ്രീയിൽ അനീഷ് കൃഷ്ണ (41) അന്തരിച്ചു. അച്ഛൻ: കൃഷ്ണൻകുട്ടി (റിട്ട.എസ്ഐ). അമ്മ: ഇന്ദിര. സഹോദരങ്ങൾ: അരുൺ കൃഷ്ണ, ആതിര കൃഷ്ണ. സഞ്ചയനം വ്യാഴം (15/02/24) രാവിലെ 8.30ന്.
സഞ്ചയനം വ്യാഴം (15/02/24) രാവിലെ 8.30ന്.
0 Comments