പെരുമാതുറ: പെരുമാതുറ, സിറ്റി മസ്ജിദിന് സമീപം സുമയ്യ മൻസിലിൽ അബ്ദുൽ കരീം (71) നിര്യാതനായി. ഭാര്യ: നൂർജഹാൻ, മക്കൾ: സുമയ്യ, ഡോ.സുറുമി, ഡോ.സോഫി. മരുമക്കൾ: നുജൂം, ഉല്ലാസ്, മാഹീൻഷാ. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 1200 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച്ച) ഉച്ചക്ക് 1200 മണിക്ക് പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments