/uploads/news/news_നിര്യാതനായി:_അബ്ദുൽ_റഷീദ്_1645677694_4261.jpg
Obituary

നിര്യാതനായി: അബ്ദുൽ റഷീദ്


കഴക്കൂട്ടം: വടക്കും ഭാഗം എ കെ ഹൗസിൽ പരേതനായ അടിമ കുഞ്ഞിന്റെ മകൻ അബ്ദുൽ റഷീദ് (56) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ജാസ്മി, ബിസ്മി, മുഹമ്മദ് യാസിർ. മരുമക്കൾ: മുഹമ്മദ് ഷാൻ, ആരിഫ് മുഹമ്മദ്. ഖബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3 ന് കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ.

നിര്യാതനായി: അബ്ദുൽ റഷീദ്

0 Comments

Leave a comment