കഴക്കൂട്ടം: വടക്കും ഭാഗം, SRA - 4 (A) യിൽ താമസിക്കുന്ന, ഇബ്രാഹിം പിള്ളയുടെ മകനും NH ക്രെയിൻ സർവീസ് ഉടമയുമായ അബ്ദുൽ ഹക്കിം (63) നിര്യാതനായി. ഭാര്യ: നൂർജഹാൻ.എച്ച് (ഹെഡ്മിസ്ട്രസ്സ്, വി.എം.ജെ യു.പി.എസ് വള്ളക്കടവ്). മക്കൾ: സിദ്ധിക്ക്, ഫാറൂക്ക്, ഉസ്മാൻ, ആസിയ. മരുമക്കൾ: അജ്മി, ഷിഹാസ്. കഴക്കൂട്ടം ഖബറടി മുസ്ലിം ജമാഅത്തിൽ ഖബറടക്കി.
നിര്യാതനായി: അബ്ദുൽ ഹക്കിം (63)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments