പെരുമാതുറ: പെരുമാതുറയിലെ സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ പ്രവർത്തകനുമായ മാടൻവിള കൊച്ചു പടിഞ്ഞാറേ വീട്ടിൽ അബ്ദുൽ ഹയ്യ് (62) നിര്യാതനായി. പെരുമാതുറയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്നു. ഭാര്യ: ഷാനിബ. മക്കൾ: ഹസ്ന, ഹാരിസ് (യു.കെ). മരുമകൻ: ഇർഷാദ് നദീർ. ഖബറടക്കം ഇന്ന് വൈകുന്നേരം 08:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.
ഖബറടക്കം ഇന്ന് വൈകുന്നേരം 08:00 മണിക്ക് പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments