മുരുക്കുംപുഴ: ശാലീനത്തിൽ അലക്സാണ്ടർ.ജെ.ഡേവിഡ് (64) നിര്യാതനായി. ആറ്റിങ്ങൽ കേരളാ ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പറാണ്. പരേതരായ സ്വതന്ത്ര സമര സേനാനി ജയിംസ് ഡേവിഡിൻ്റെയും മെർലിൻ ഡേവിഡിൻ്റെയും മകനാണ്. പരേതയായ ബ്രിജറ്റാണ് ഭാര്യ. മക്കൾ: അർപ്പിത അലക്സാണ്ടർ, അലീന അലക്സാണ്ടർ.
നിര്യാതനായി: അലക്സാണ്ടർ.ജെ.ഡേവിഡ്

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments