പോത്തൻകോട്: തുണ്ടത്തിൽ എ.പി ഹൗസിൽ (പോത്തൻകോട് പടിഞ്ഞാറ്റയിൽ) റിട്ടയേർഡ് പോലീസ് ഓഫീസർ അഹമ്മദ് പിള്ള (92) നിര്യാതനായി. കബറടക്കം ചെറുവില്ലി ജുമാ മസ്ജിദിൽ നടത്തി. ഭാര്യ: പരേതയായ കെ.എം.ഐഷാ ബീഗം. മക്കൾ: നാസർ, പരേതനായ ഷുക്കൂർ, ഷാഫി, മുബീന, ഷംല, സിയാദ്, ഷീജ, ഷീന. മരുമക്കൾ: സബീന, ഷീജ, മെഹ്റ, പരേതനായ ഷിഹാബുദ്ദീൻ, പരേതനായ അബ്ദുൽ വാഹിദ്, ജസീറ, ഷെരീഫ്, അൻവർ സാദത്ത്.
നിര്യാതനായി: അഹമ്മദ് പിള്ള (92)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments