https://kazhakuttom.net/images/news/news.jpg
Obituary

നിര്യാതനായി: ആർ.വിശ്വംഭരൻ നായർ (83)


കഴക്കൂട്ടം: കിഴക്കുംഭാഗം, മണിമന്ദിര(ഊത്താല)ത്തിൽ ആർ.വിശ്വംഭരൻ നായർ (83) നിര്യാതനായി. ഭാര്യ: ബി.ലളിതാമ്മ, മക്കൾ: ഗീത.വി.എൽ, രമേശ്.വി.എൽ, മരുമക്കൾ: സി.വിജയൻ നായർ, എസ്.ജയ കുമാരി അമ്മ. സഞ്ചയനം: ചെവ്വാഴ്ച (29/10)   രാവിലെ 8.30 ന്.

നിര്യാതനായി: ആർ.വിശ്വംഭരൻ നായർ (83)

0 Comments

Leave a comment