കണിയാപുരം: പടിഞ്ഞാറ്റുമുക്ക്, ചിറക്കൽ, സമീറ മൻസിലിൽ എം.എം.സലിം (72) നിര്യാതനായി. ഭാര്യ: ബാരിഷ സലിം. മക്കൾ: മുജീബ് സലിം, ഫൈസൽ സലിം, സമീറ. മരുമക്കൾ: ജസീല, ആമിന, സജീർ. ഖബറടക്കം കണിയാപുരം പള്ളിനട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.
നിര്യാതനായി: എം.എം.സലിം

_1787748377_5071.jpg)
_1786875623_4475.jpg)
_1785463525_3450.jpg)
_1783542632_8249.jpg)
0 Comments