/uploads/news/2682-IMG_20220131_065826.jpg
Obituary

നിര്യാതനായി: എം.യു.സഫറുള്ള (കടയറ) (64)


കഴക്കൂട്ടം: സ്നേഹതീരം മെമ്പർ കഴക്കൂട്ടം, കരിയിൽ, കടയറ ഹൗസിൽ എം.യു.സഫറുള്ള നിര്യാതനായി. റുബീന സഫർ ഭാര്യയും, സമീർ സഫർ, സുമയ്യ സഫർ, സിയാദ് സഫർ എന്നിവർ മക്കളുമാണ്. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പെരുമാതുറ വലിയ പള്ളിയിൽ നടക്കും.

നിര്യാതനായി: എം.യു.സഫറുള്ള (കടയറ) (64)

0 Comments

Leave a comment