/uploads/news/news_നിര്യാതനായി:_എസ്_അബ്ദുൽസലാം_1738986441_1519.jpg
Obituary

നിര്യാതനായി: എസ് അബ്ദുൽസലാം


പെരുമാതുറ; പേട്ട: കൊപ്രാപ്പുരയിൽ പരേതനായ ഷാഹുൽഹമീദിൻ്റെ മകനും  ആർട്ടെക്ക് മാളിന് സമീപം സുരഭി റോഡ്, വി.വി റോഡ്, എച്ച്.എൻ.ആർ.എ 218 ൽ താമസിക്കുന്ന എസ്.അബ്ദുൽസലാം നിര്യാതനായി. ഭാര്യ: ലൈല. മകൾ: ബിന്ദു ഫസൽ. മരുമകൻ: പരേതനായ ഡോക്ടർ ഫസൽ. ചെറുമക്കൾ: ഡോ: ഷെഹ്‌ല,  ഷാന. സഹോദരങ്ങൾ: പരേതനായ  എസ്.അബ്ദുൽ ലത്തീഫ്, ഖദീജ ബീവി, പരേതനായ ഉമ്മർ (ബീയൽ). 

ഖബറടക്കം ളുഹർ നമസ്കാരത്തിനു ശേഷം (01:15 ന്) പാളയം പള്ളിയിൽ നടക്കും.
ലൊക്കേഷൻ: (വഞ്ചിയൂർ, പാറ്റൂർ പെട്രോൾ പമ്പിന് പുറകുവശം ആർട്ടെക്ക്  മാളിന് സമീപം, സുരഭി റോഡ്, വി.വി റോഡ്, എച്ച്.എൻ.ആർ.എ 218).

 

ഖബറടക്കം ളുഹർ നമസ്കാരത്തിനു ശേഷം (01:15 ന്) പാളയം പള്ളിയിൽ നടക്കും. ലൊക്കേഷൻ: (വഞ്ചിയൂർ, പാറ്റൂർ പെട്രോൾ പമ്പിന് പുറകുവശം ആർട്ടെക്ക് മാളിന് സമീപം, സുരഭി റോഡ്, വി.വി റോഡ്, എച്ച്.എൻ.ആർ.എ 218)

0 Comments

Leave a comment