/uploads/news/1224-IMG_20191207_202047.jpg
Obituary

നിര്യാതനായി: എൻ.മുരളീധരൻ നായർ (59)


തിരുവനന്തപുരം: കരുമം അന്തിവിളക്ക് ഹരിശ്രീയിൽ എൻ.മുരളീധരൻ നായർ (59) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: ഹരികൃഷ്ണൻ.എം.കെ, രമ്യാ കൃഷ്ണൻ. മരുമകൻ: രഞ്ജിത്ത്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8:00 മണിയ്ക്ക്. ഫോൺ: 75919 69602, 94479 65151.

നിര്യാതനായി: എൻ.മുരളീധരൻ നായർ (59)

0 Comments

Leave a comment