/uploads/news/1886-IMG_20200622_133209.jpg
Obituary

നിര്യാതനായി: കെ.മാധവൻപിള്ള (82)


കൊയ്ത്തൂർക്കോണം: മണ്ണറ, സുനിതാ ഭവനിൽ കെ.മാധവൻപിള്ള (82) നിര്യാതനായി. സുനിൽ കുമാർ, സുനിത കുമാരി, ബിന്ദുലേഖ, അജി മോൾ , സുരേഷ് കുമാർ എന്നിവർ മക്കളും ഷൈനി, ജയകുമാർ, സന്തോഷ് കുമാർ, ഗോപ കുമാർ, അഖില എന്നിവർ മരുമക്കളുമാണ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.

നിര്യാതനായി: കെ.മാധവൻപിള്ള (82)

0 Comments

Leave a comment