കഴക്കൂട്ടം: കോട്ടറക്കരി, വിളയിൽ പുത്തൻ വീട്ടിൽ പരേതരായ വില്ലേജ് ഓഫീസർ കുഞ്ഞുകൃഷ്ണൻ്റെയും കമലമ്മയുടെയും മകൻ സുദർശനൻ (72/റിട്ട. ജോയിൻ്റ് സെക്രട്ടറി, സെക്രട്ടറിയേറ്റ്) നിര്യാതനായി. ഭാര്യ: പത്മജ.എസ് (റിട്ട. ഹെഡ് മിസ്ട്രസ്, ഗവ. ജി.എച്ച്.എസ്.എസ്, ചാല). മക്കൾ: വീണ.പി ( സെക്ഷൻ ഓഫീസർ, എം.ജി യൂണിവേഴ്സിറ്റി), ദീപക്.എസ് (ഡി.എച്ച്.എൽ, ലോജിസ്റ്റിക്സ്). സഞ്ചയനം: ശനിയാഴ്ച (മാർച്ച്/07/2020) രാവിലെ 9 മണിക്ക്.
നിര്യാതനായി: കെ.സുദർശനൻ (72)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments