കഴക്കൂട്ടം: കൈലാസ് നഗർ വെങ്കിടേശ് നിവാസിൽ ഗണേശൻ (81) നിര്യാതനായി. മക്കൾ: വെങ്കിടേഷ്, ശ്രീദേവി, ലത. മരുമക്കൾ: കുമാരി ചിത്ര, മോഹനൻ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്. ഫോൺ: 81296 66794.
നിര്യാതനായി: ഗണേശൻ (81)
0 Comments