/uploads/news/1938-IMG_20201020_193604.jpg
Obituary

നിര്യാതനായി: ഗോപിനാഥൻ നായർ (75)


കാര്യവട്ടം: വിയാറ്റ്, മേലേ പുതുവൽ പുത്തൻ വീട്ടിൽ ഗോപിനാഥൻ നായർ(75) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അനിത കുമാരി, ചിത്രലേഖ, സിന്ധു, വിഷ്ണു കുമാർ, ശ്രീജിത്ത്. മരുമക്കൾ: പത്മകുമാരി, സുമി, പരേതനായ സുന്ദരൻ, ഗണേശൻ, സണ്ണി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 8 ന്. ഫോൺ: 98476 06163.

നിര്യാതനായി: ഗോപിനാഥൻ നായർ (75)

0 Comments

Leave a comment