തിരുമല: വേട്ടമുക്ക്, മലക്കറിത്തോട്ടത്തിൽ ചെല്ലപ്പൻ പണിക്കർ (86) തിരുമല, അരയല്ലൂർ, ഭവാനി ഭവനത്തിൽ വെച്ച് നിര്യാതനായി. മക്കൾ: മോഹനൻ, ബാബു, മനോഹരൻ (പരേതൻ), ബിന്ദു, മഞ്ജു. മരുമക്കൾ: പ്രസന്ന കുമാരി, ശോഭാ റാണി, ശുഭ, ഉദയരാജൻ. സഞ്ചയനം (12/09/2021) ഞായറാഴ്ച രാവിലെ 8:30 ന്. ഫോൺ: 93490 10829 (മോഹനൻ), 94465 63964 (സജി).
നിര്യാതനായി: ചെല്ലപ്പൻ പണിക്കർ

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments