വർക്കല: വർക്കല അഴകത്ത് വീട്ടിൽ ജനാർദ്ദനൻ നായർ (87/റിട്ടേർഡ് കെ.എസ്.ഇ.ബി) സഹോദരിയുടെ വീടായ പള്ളിപ്പുറം തോന്നൽ ക്ഷേത്രത്തിനടുത്തെ ജാനകി മന്ദിരത്തിൽ വച്ച് നിര്യാതനായി. ഭാര്യ: ശകുന്തളാദേവി, മക്കൾ: പ്രദീപ് ജെ നായർ, പ്രമീള ജെ നായർ, പ്രീത ജെ നായർ മരുമക്കൾ: ശ്രീകുമാരി ആർ, ശ്രീകുമാരൻ നായർ, ലാൽ ജിത്ത് ഗോപാൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന് പള്ളിപ്പുറത്തെ വീട്ടിൽ വച്ച് നടക്കും. ഫോൺ: 99461 08430.
നിര്യാതനായി: ജനാർദ്ദനൻ നായർ (87)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments