/uploads/news/1345-IMG-20200121-WA0039.jpg
Obituary

നിര്യാതനായി: ജസീർ ഹാജി (79)


പെരുമാതുറ: പെരുമാതുറ ഒറ്റപ്പന പിള്ളയാർകുളം വീട്ടിൽ ജസീർ ഹാജി (79) നിര്യാതനായി. ഭാര്യ: അളീറ ബീവി. മക്കൾ: ജാബിർ ജസീർ, ഫിർദൗസ്, ജഹുഫർ, മുഹമ്മദ്. മരുമക്കൾ: റുമൈന ജാബിർ, അബ്ദുൽ റഷീദ്. ചെറുമക്കൾ: അൽ അമീൻ, അൽസാന, അലൈന ഫാത്തിമ, ഐദാൻ മുഹമ്മദ്. പെരുമാതുറ മൈതാനി പള്ളി ഖബർസ്ഥാനിൽ കബറടക്കി.

നിര്യാതനായി: ജസീർ ഹാജി (79)

0 Comments

Leave a comment