കഴക്കൂട്ടം: തുമ്പ, ഹെൻസി കോട്ടേജിൽ ജോസഫ് ആൻ്റണി (62) നിര്യാതനായി. ഭാര്യ: ഹെലൻ മേരി ജോസഫ്. മക്കൾ: ഹെൻസി മോൾ, റിൻസി മോൾ, ജോയൽ ജോസഫ്. മരുമക്കൾ: ജോൺസൺ, ക്ലമൻ്റ്. ചെറുമക്കൾ: നീൽ, ലിയ, മിയ, ഇമ. നാളെ (21/10/2020) 11 മണിക്ക് തുമ്പ സെൻ്റ്. ജോൺ ബാപ്റ്റിസ് ചർച്ചിൽ മരണാനന്തര കർമ്മങ്ങൾ നടക്കും.
നിര്യാതനായി: ജോസഫ് ആൻ്റണി (62)

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments