/uploads/news/news_നിര്യാതനായി:_ഡി._മണിയൻ_1656568417_4413.jpg
Obituary

നിര്യാതനായി: ഡി. മണിയൻ


തിരുവനന്തപുരം: പേട്ട, കാർത്തിക കാവുവിള ടി സി 14/1881 (2) ൽ ഡി.മണിയൻ നിര്യാതനായി. ഭാര്യ: സത്യഭാമ.എൽ. മകൻ: സുരേഷ് കുമാർ.എം (ജനമൈത്രി സുരേഷ്) മരുമകൾ: സുജ.പി. ചെറുമക്കൾ: അഖിൽ.എസ്, ആര്യ.എസ്. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ.

ഫോൺ: 95263 85819 (സുരേഷ് കുമാർ).

സംസ്കാരം ഇന്ന് 30/06/2022 (വ്യാഴം) വൈകുന്നേരം 4 മണിക്ക് മുട്ടത്തറ മോക്ഷകവാടത്തിൽ

0 Comments

Leave a comment