കഴക്കൂട്ടം: കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം, തോപ്പിൽ വീട്ടിൽ ഡോക്ടർ അബ്ദുൽ ഖരീം (75) (ആയുർവ്വേദം) നിര്യാതനായി. ഭാര്യ: അനീസ ടീച്ചർ (കഴക്കൂട്ടം, സെൻ്റ് ആൻ്റണീസ് എൽ.പി സ്ക്കൂൾ മുൻ അദ്ധ്യാപിക). മക്കൾ: അസ്ഗർ, മുബീന, അൻസർ. മരുമക്കൾ: ഫൈസൽ, ഷൈസ, ഹിസാന.
മൃതദേഹം മലമേൽപ്പറമ്പ് ക്ഷേത്രത്തിനു സമീപമുള്ള മകൻ അൻസറിൻ്റെ വീട്ടിലാണ്. ഖബറടക്കം ഇന്ന് (02/10/2024/ ബുധനാഴ്ച്ച) രാവിലെ 11:30 ന് പള്ളിപ്പുറം, പരിയാരത്തുകര മുസ്ലിം ജമാഅത്ത്, പുത്തൻ പള്ളിയിൽ നടക്കും.
മൃതദേഹം മലമേൽപ്പറമ്പ് ക്ഷേത്രത്തിനു സമീപമുള്ള മകൻ അൻസറിൻ്റെ വീട്ടിലാണ്. ഖബറടക്കം ഇന്ന് (02/10/2024/ ബുധനാഴ്ച്ച) രാവിലെ 11:30 ന് പള്ളിപ്പുറം, പരിയാരത്തുകര മുസ്ലിം ജമാഅത്ത്, പുത്തൻ പള്ളിയിൽ നടക്കും.

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments