/uploads/news/news_നിര്യാതനായി:_ഡോ._താസിം_സെയ്ദ്_മുഹമ്മദ്‌_1711009725_2064.jpg
Obituary

നിര്യാതനായി: ഡോ. താസിം സെയ്ദ് മുഹമ്മദ്‌


തിരുവനന്തപുരം: അമ്പലത്തറ അൽ-ആരിഫ് ഹോസ്പിറ്റൽ മുൻ സൂപ്രണ്ടും, ENT സ്പെഷ്യലിസ്റ്റുമായിരുന്ന ഡോ. താസിം സെയ്ദ് മുഹമ്മദ്‌ നിര്യാതനായി. മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മണക്കാട് കല്ലാട്ടുമുക്കിലുള്ള സ്വവസതിയിൽ. കന്യാകുമാരി ജില്ലയിലെ പൂത്തുറ PAP കുടുംബാംഗവും പൂത്തുറ മുസ്ലിം ജമാഅത്ത് പ്രസിഡന്റുമാണ്. മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കല്ലാട്ടുമുക്ക് നിന്നും സ്വദേശമായ പൂത്തുറയിലേക്ക് കൊണ്ടുപോവുകയും അഞ്ചുമണിക്ക്  ഖബറടക്കുകയും  ചെയ്യും. ഭാര്യ: നജുമ, മക്കൾ: ഡോ.ഇർഷാദ്, ജാവേദ്, ഫഹദ്.

മൃതദേഹം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് കല്ലാട്ടുമുക്ക് നിന്നും സ്വദേശമായ പൂത്തുറയിലേക്ക് കൊണ്ടുപോവുകയും അഞ്ചുമണിക്ക് ഖബറടക്കുകയും ചെയ്യും.

0 Comments

Leave a comment