കഴക്കൂട്ടം: സുജാ മൻസിലിൽ ഡോ. മുഹമ്മദ് ഹനീഫ(75, സുജ ഹോസ്‌പിറ്റൽ ഉടമ) നിര്യാതനായി. ഭാര്യ: ആരിഫാ ബീഗം. മക്കൾ: സുജ, സാജു. മരുമക്കൾ: ഷാഹിൻ മുഹമ്മദ്, ഷെറിൻ.
നിര്യാതനായി: ഡോ. മുഹമ്മദ് ഹനീഫ (75)
0 Comments