ചന്തവിള: കാട്ടായിക്കോണം, ചന്തവിള, കുഴിക്കാട്ടുകോണത്തു വീട്ടിൽ തങ്കപ്പൻ നായർ (82) നിര്യാതനായി. മക്കൾ: ഗീതാ കുമാരി, സതി കുമാരി, അനിൽ കുമാർ. മരുമക്കൾ: അജി കുമാർ, പരേതനായ രവീന്ദ്രൻ നായർ.
നിര്യാതനായി: തങ്കപ്പൻ നായർ (82)
0 Comments